അഹദിൽ പരംഹംദ് ചൊല്ലീ,,,,
Download Image And Share To Whatsapp( ആയിരക്കണക്കിന് ആശികീങ്ങള്ക്ക് ഉപകാരമാകും )
Download Image Click--> Press On Image For Sometime-->Save Or Share
അഹദിൽ പരംഹംദ് ചൊല്ലീ,,,,
നബിയിൽ സ്വലാത്തുകൾ വിള്ളീ,,,,,,
മദദിൻ മധുപാനം തേടീ,,,,'
മദനീ പ്രകീർത്തനം പാടീ, .,,,,,,, 2
ഹംദുsയോന്റെ നാമം വിളങ്ങി
മുന്തും ഹബീബിൻ ബുർദ തുടങ്ങി 2
മനസ്സിൻ വ്യഥകൾ മറക്കാം
ത്വൈബാ വനിയിൽ പറക്കാം
{ അഹദിൽ പരം ........}
ഇഷ്കിൻ കടലിൽ നീന്തിത്തുടിച്ചു,,,
ഇഷ്ടം മെഹബൂബിൽ സർവ്വം ത്യജിച്ചു,,
ആതുര വേദന മനസ്സേ ഉലച്ചു,, ,
ആതിര ശോഭയായ് ബുർദ്ദ രചിച്ചു
ഈ സ്തുതിഗീതം മാസ്മരനാദം
സാന്ത്വനഗീതം ശാന്തിസമോദം,,,,,, 2
ബൂ സ്വൂരിപാടിയഗീതം പാടുമിവർ സ്നേഹനാദം
{ അഹദിൽ::.. ...'' ''}
എൻ മഹ്മൂദിൻകീർത്തനശീദി,,,,,
എൻ പ്രിയദൂതരെ സ്നേഹക്കടലിൽ
മതി വരുവോളം നമുക്കാ മദ്ഹിൽ
മധുരനശീദയിൽ അലിഞ്ഞിടാം ചേലിൽ
ഈ സ്വരം കേൾക്കൂ ത്വാഹാനബിയേ
ഈ കരം പുൽകൂ സ്നേഹനിധിയേ, ,,,,2
ആ ശുഭ നശീദ തുടങ്ങി
മാനസം മദീനയിൽ തങ്ങി, ,,,
അഹദിൽ പരം,,,,:
നബിയിൽ സ്വലാത്തുകൾ വിള്ളീ,,,,,,
മദദിൻ മധുപാനം തേടീ,,,,'
മദനീ പ്രകീർത്തനം പാടീ, .,,,,,,, 2
ഹംദുsയോന്റെ നാമം വിളങ്ങി
മുന്തും ഹബീബിൻ ബുർദ തുടങ്ങി 2
മനസ്സിൻ വ്യഥകൾ മറക്കാം
ത്വൈബാ വനിയിൽ പറക്കാം
{ അഹദിൽ പരം ........}
ഇഷ്കിൻ കടലിൽ നീന്തിത്തുടിച്ചു,,,
ഇഷ്ടം മെഹബൂബിൽ സർവ്വം ത്യജിച്ചു,,
ആതുര വേദന മനസ്സേ ഉലച്ചു,, ,
ആതിര ശോഭയായ് ബുർദ്ദ രചിച്ചു
ഈ സ്തുതിഗീതം മാസ്മരനാദം
സാന്ത്വനഗീതം ശാന്തിസമോദം,,,,,, 2
ബൂ സ്വൂരിപാടിയഗീതം പാടുമിവർ സ്നേഹനാദം
{ അഹദിൽ::.. ...'' ''}
എൻ മഹ്മൂദിൻകീർത്തനശീദി,,,,,
എൻ പ്രിയദൂതരെ സ്നേഹക്കടലിൽ
മതി വരുവോളം നമുക്കാ മദ്ഹിൽ
മധുരനശീദയിൽ അലിഞ്ഞിടാം ചേലിൽ
ഈ സ്വരം കേൾക്കൂ ത്വാഹാനബിയേ
ഈ കരം പുൽകൂ സ്നേഹനിധിയേ, ,,,,2
ആ ശുഭ നശീദ തുടങ്ങി
മാനസം മദീനയിൽ തങ്ങി, ,,,
അഹദിൽ പരം,,,,:
ദുആയില്‍ എന്നെയും കുടുംബത്തെയും ഉള്‍പ്പെടുത്തണേ
Comments
Post a Comment