അമ്പരമുറ്റത്തമ്പിളിവന്നതെന്റമ്പിയരാജനെ കാണാനോ....
Take Screen Shot And Share To Whatsapp
അമ്പരമുറ്റത്തമ്പിളിവന്നതെന്റമ്പിയരാജനെ കാണാനോ....
എന്റമ്പിയരാജനെ കാണാനോ....
ചെമ്പകമേ നീ ഇതളുവിരിച്ചെതെന്‍ മുത്തിനെ മുത്തിമണക്കാനോ....
പൂ മുത്തിമണക്കാനോ....
(അമ്പരമുറ്റത്തമ്പിളി)
പൂങ്കിയിലെ നീ പാട്ടുപാടിയതെന്റെ ഹബീബിനുറക്കാനോ...
നീയെന്‍റെ ഹബീബിനുറക്കാനോ...
പൂമയിലെ നീ പീലിവിടര്‍ത്തിയതാ പുഞ്ചിരി കാണാനോ....
ആ പാല്‍ പുഞ്ചിരി കാണാനോ....
(പൂങ്കിയിലെ) (അമ്പരമുറ്റത്തമ്പിളി)
താരകങ്ങള്‍ വന്നിട്ടൊന്നിച്ചുതിച്ചെതിന്നെന്‍റെ ഹബീബില്‍ ചാര്‍ത്താനോ...
ഒരു സ്വാഗത ഹാരം ചാര്‍ത്താനോ...
സാഗരമില്‍ തിര തുള്ളിക്കളിക്ക്ണാതാനന്ദം അറിയിക്കാനോ....
ആ ജന്മദിനം കൊണ്ടാടാനോ...
(താരകങ്ങള്‍) (അമ്പരമുറ്റത്തമ്പിളി)
പൂങ്കാറ്റെ നീ ചുറ്റിതിരിയണതോന്നു വാരിപ്പുണരാനോ...
റൌളാ ശരീഫിലിറങ്ങാനോ....
പൂക്കാലം വന്നെത്തിനോക്കുമതാ കുളിരറിയിക്കാനോ...
പൂവിന്‍ കുളിരറിയിക്കാനോ...
(പൂങ്കാറ്റെ) (അമ്പരമുറ്റത്തമ്പിളി)
Madh Song │ Lyrics

Comments
Post a Comment