Skip to main content

അറബിക്കടലിന്റെ അക്കരെ നാട്ടിലെ മുത്ത് റസൂലല്ലെ




അറബിക്കടലിന്റെ
   അക്കരെ നാട്ടിലെ മുത്ത്
റസൂലല്ലെ         ത്വാഹ
പുണ്യ മദീനത്ത് അന്തി
     യുറങ്ങുന്ന പൂർണ
 നിലാവല്ലെ
ശോഭയിൽ ലങ്കും ഹബീബല്ലെ
അറബി    ,,,,,,,,,,,,,,,,,
 Madh Song │ Lyrics 
 
അശരണർക്ക് ആശ്രയമായി
വന്നണഞ്ഞ ശെഹീദ രരെ
അകിലർക്കു ശാന്തിയായി
ഉദിച്ചൈത മുറ്സല രരെ
അശരണർക്ക്,,,,,,,,,,
കനിവിന്റെ ജലമേകും
അതിരില്ലാസാഗരമെ,,,,,,:,
കനിവിന്റെ,,,,,,,,,
കരുണ പ്രഭയായി തീർത്തി
'    ടു ന്നതാരകമെ,,,
കരുണ പ്രഭയായി,,,,:
അറബിക്കടലിന്റെ, ..,,,,,,,,,
സ്വാന്തനം കുളിരായി
  തഴുകിടു ന്ന മാരുതനെ
സ്നേഹത്തിൽ സ്വര്യ ഭ്യം
വീഴി ടൂന്ന സൗപക മെ
സ്വാന്തനം കുളിരായി,,,,,,
കനിവിന്റെ മഴയായി
പൈതുള്ള കാർ മുകിലെ
കനിവിന്റെ,,,,,,,
അലി വിൻ അമൃതായി
ഉദിത്തമുത്ത് പൂ മതിയെ
    അലി വിൻ,,,,,,,
അറബിക്കടലിന്റെ,,,,,,,
ചന്തിര ശോഭ പോലെ
കാന്തിയേകും പു മുഖമെ
ചുവപ്പിൽ അഭിയളും
കലർനുള്ള പൊൻ നിറമെ
ചന്തിര ശോഭ,,,,,,,,,
ചൊങ്കിടും മുത്തയ്കിൽ
ഭംഗി യെല്ലാം മങ്ങിടുമെ
ചൊങ്കിടും,,,,,,,,
ചലനം നിലക്കും മുൻപ്
ആ പ്രഭയെന്നിൽ കാട്ടിടണെ
ചലനം നിലക്കും,,,,,,,
അറബിക്കടലിന്റ, ',,,
ശോഭയിൽ ലങ്കും,,,,,,,,,,,
 Madh Song │ Lyrics 

Comments