Skip to main content

ആലത്തിന്‍ തിക മിക രാജാ,,,,

രചന: ജംഷീര്‍.കുറ്റിപ്പാല
രീതി : നാരിബീ ഫാത്വിമാക്ക് ,,,
    ★★★★★★★★★★
ആലത്തിന്‍  തിക മിക രാജാ,,,, [3]
അഹദവര്‍ പുകഴ്ന്ത സ്വിറാജാ,,,,,,
അല്‍ അമീനായ് വാഴും റോജാ,,,,,,,
മുത്ത് മുഹമ്മദ്
നൂറുള്ളാഹ്,,,,,,,,,
മുസ്ഥഫ നബിയില്‍ സ്വല്ലള്ളാഹ്,,,,,,,,,,,
( ആലത്തിന്‍ [2] )
മക്കാ മരു നാട്ടില്‍ ഉദയം ചൈതൊരു പുങ്കമറാം
മാനവ  ലോകത്തിന്ന് ‍ അഹദ് കനിഞ്ഞൊരു തേന്‍ മലരാം

ധര്‍മത്തിന്‍ ദന്യത ഏറും       [ ദീനിന്‍ വഴിയില്‍ താണ്ടിയവര്‍ [2]
( ആലത്തിന്‍  )
മാരിവില്ലിന്‍ മൊഞ്ചില്‍ പുഞ്ചിരി തൂകും താരകമാം ,,,,,
മധുരത്തിന്‍ സല്ലാപമാ         ആ തിങ്കള്‍ പാല്‍മൊഴീ ,,,,,,
ഉമ്മത്തിന്നായ്   ജകമില്‍        [കഷ്ടത ഏറെ സഹച്ചവര്[2]
( ആലത്തിന്‍ )
കാണാമറയത്ത് ഒളിലെങ്കും കാഞ്ചന  നിറ മൊഞ്ചിന്‍ സാരം,,,,
കാരുണ്യ പൂവിന്‍ നറുമണം പാരാകെ പകര്‍ന്നവരാം,,,,,
ഇഹലോക ഇരുളിന്‍ വെട്ടം
[ ഇറയോന്‍റെ അനുരാഗം[2]
( ആലത്തിന്‍ )
   ★★★★★★★★★★



Comments