അങ്ങുമദീന പൂന്തോപ്പിൽ നറു സൗരഭ്യം വിശും പൂമലരായ്.....
Take Screen Shot And Share To Whatsapp
അൻഷാ മീഡിയ കൊല്ലം
എല്ലാവിധ ഇസ്ലാമിക് ഡിസൈൻസുകൾക്കും
ബന്ധപെടുക : 7025507138 Al aman Kollam
എല്ലാവിധ ഇസ്ലാമിക് ഡിസൈൻസുകൾക്കും
ബന്ധപെടുക : 7025507138 Al aman Kollam
അങ്ങുമദീന പൂന്തോപ്പിൽ നറു സൗരഭ്യം വിശും പൂമലരായ്.....
അന്തിയുറങ്ങും മുല്ലപ്പൂമലരേ.....
നീറും ജനതക്ക് ശാന്തി തരും റഹ് മത്താം തിരുനബിയേ.... (2)
ജാലകമാമി റൂഹ് പിരിഞ്ഞ് നിശ്ചലമാകും ദേഹത്തേ....
ആറടി മണ്ണ് കിളച്ച് ഖബറിനുള്ളിലണക്കും നേരത്ത് .... (2)
തുണയായ് വന്നിടണെയേൻതിരുനബിയേ....
ആഖബറിനുള്ളിൽ...
പൊൻ പ്രഭ പാകിടണേ എൻ ബദ റോളിയേ....(2)
(അങ്ങ് മദീന)
Madh Song │ Lyrics
നാളെ മഹ്ശറ വൻ സഭയിൽ നാം ഒത്തെരി മിക്കും നേരത്ത് ....
നാദനു മുന്നിൽ മർഥ്യ കുലം അണി അണിയായ് നിൽക്കും സമയത്ത്...(2)
രക്ഷകാനായ് വരും തങ്കസി റാജൊളി യെ....
ഈ പാവങ്ങൾക്ക് രക്ഷ തരു എൻ സ്നേഹ പൊൻനിധിയേ....
(അങ്ങ് മദീനാ )
അങ്ങ് മദീനാ ... മദീന....... പൂന്തോപ്പിൽ .....
.
Madh Song │ Lyrics
Download Image

NB:ഓപ്പണ്‍ ചെയ്തു കുറച്ചു നേരം ഫോട്ടോയില്‍ അമര്‍ത്തി പിടിച്ച് -> Save Image
Open The Image --> Click On Image For Somtime -> Save Image
Comments
Post a Comment