അമ്പിയ മുമ്പരില്‍ പാടാം ഞാന്‍ സലാം....
Download Image Of This Song And Share To Whatsapp( ആയിരക്കണക്കിന് ആശികീങ്ങള്‍ക്ക് ഉപകാരമാകും )
രീതി അറിയില്ലെങ്കില്‍ ദയവായി ബന്ധപ്പെടുക
+91 96053 75275
+91 96053 75275
രചന : ബാവ നിലാമുറ്റം....
രീതി : സൂര്യ ചന്ദ്രാതികള്‍......
അമ്പിയ മുമ്പരില്‍ പാടാം ഞാന്‍ സലാം....
ഇമ്പമിലാമതി നീക്കിയെ ളലാം...
മദ്‌ഹിന്‍ നിലവായ മാദിഹിന്‍ ഖല്‍ബായ
നിധി മദീന യാ ഹയ്‌റല്‍ അനാം....2
ആ സ്‌നേഹ പൂവിനെ ആത്‌മാവിലൂട്ടിയ ആത്‌മീയ നായകരെ സ്വഹാബ....
പ്രേമത്താഴ്‌വര തീർത്ത നിങ്ങള്‍ പ്രാണഌം നല്‍കീലെ തൂബാ...
കദനങ്ങളില്‍ ഞാന്‍ കണ്ട മദീന..
കനവില്‍ വരൂലെ നൂറെ അമീന...
കനിവിന്‍ വനിയെ ത്വാഹനബീന...
കരളിന്നഴകായ് ഇരുളിന്നൊളിയായ് താരിതളെ നബിയെ....
ഹൗളുല്‍ കൗസർ തെളിനീരെന്നില്‍ വരമായ് നല്‍കിടണെ...
ആ തിരു ആശികായ് സൗറില്‍ വന്ന സുഅ്‌ബാനിന്നൊളിയെ ത്വാഹാ...
ഈന്തപ്പനയുംതേങ്ങിത്തേങ്ങി കൈ വിടല്ലെ എന്‍ ത്വാഹാ....
കരയും യത്തീമിന്‍ കൈകള്‍ പുണർന്ന്...
കരയേണ്ടതില്ല ഞാഌംയത്തീമ്...
കരവാളിനേക്കാള്‍ കലമ് അഫ്‌ളല്...
അമ്പവനമ്പരമേഴും താണ്ടിയ അമ്പിയ രാജാവെ...
അന്ത്യം മഹ്‌ശറ തന്നില്‍ ശഫാഅത്ത് ഏകിടണെ...
,,,,,,
Comments
Post a Comment