അള്ളാ ജീവിതം അരുളുന്നു അവനിൽ തന്നെ ചേരാൻ
Download Image And Share To Whatsapp( ആയിരക്കണക്കിന് ആശികീങ്ങള്ക്ക് ഉപകാരമാകും ) Download Image Click--> Press On Image For Sometime-->Save Or Share
Note:- if You Have Any Font Problem Just Enable Internet And Reload This Page Or Download Image
അള്ളാ ജീവിതം അരുളുന്നു അവനിൽ തന്നെ ചേരാൻ
ഏതിനും നാഥൻ നിൻ റബ്ബല്ലേ … അവൻ എകല്ലായ് നീ പോകാ

ആര് സ്വന്തം ഏതു ബന്ധം ആര് നീയി മണ്ണിൽ ഇനി ….2
കൺകളിൽ നിന്നും മറയും നീ …. മനങ്ങളിൽ നിന്നും മായും നീ
ഇവിടെയെല്ലാം വെടിയും നീ നിന്നിൽ കരുണ കാട്ടും അള്ളാ ….

മണ്ണിൽ നിന്നും നിന്നെ തീർത്ത് മണ്ണായ് വീണ്ടും മാറുന്നു നീ …2
ഓടി നടന്നു ഉലകിൽ നീ പാറിയടങ്ങും കബറിൽ നീ
അടിമയായ് പുലർന്നു നിന്നെ അതിഥിയാക്കുമല്ലോ ….

അവനിൽ തന്നെ ചേരാൻ

Comments
Post a Comment