Skip to main content

അജബൊളി മുജ്‌തബ നൂറുള്ള...

Download Image Of This Song And Share To Whatsapp( ആയിരക്കണക്കിന് ആശികീങ്ങള്‍ക്ക് ഉപകാരമാകും )
Press On Image For Sometime -> Save or Share

Download Image

രീതി അറിയില്ലെങ്കില്‍ ദയവായി  ബന്ധപ്പെടുക 
+91 96053 75275

DOWNLOAD LINK 1
DOWNLOAD LINK 2
രീതി  : കണ്ണില്‍ കനവുകള്‍ ...


അജബൊളി മുജ്‌തബ നൂറുള്ള...
രചനയിലീ പാപി പാടി...
വചനമിലലിവിന്‍ അഴകുള്ള...
നജ്‌മ്‌ ഹുദാ തിരു മഹ്‌ബൂബീ....


യാ ഹബീബി ഹുദ്‌ബിയദീ യാ നസ്വീബീ....ആ....2



ആ തിരു മദ്‌ഹില്‍ തീരും കദനം...
ആതിര ചന്ദ്രികയാണാ വദനം...
ആത്‌മാവിന്‍ കുളിരെ അണയെണം
ഒന്നെന്‍ കനവില്‍ തഴുകീടേണം....2
സ്‌നേഹത്തിന്‍ നീലാംബരമാ ത്വാഹാ സംഗീതത്തെ തഴുകി...
പാടുന്നു മധു ഗീതങ്ങള്‍ മദദിന്‍ കരമിന്നായ്‌...2
പുകളില്‍ കര കാണാ ബഹ്‌റെ ഒന്നെന്നെ പുല്‍കാന്‍...
യാ......



സ്‌നേഹ ദളങ്ങള്‍ ചാർത്തി സ്വഹാബ...
മോഹമില്‍ ഞങ്ങള്‍ തീർത്ത ഹബീബാ..
ആശകളാലെ ദോഷികളില്‍ ഇശലിന്‍ കുളിർ വീശീയ ബലദെ തൈ്വബാ..
ഈന്തപ്പന കൊട്ടാരത്തിലെ സുല്‍ത്താനെവിടെ കരളിന്‍ കൂടെ..
പുല്‍കേണം അരുളിയ മുത്ത്‌ ബിലാലിന്‍ സ്‌മരണകളെ....2
സുഅ്‌ബാഌം ഹിറയില്‍ വന്നു ഇശ്‌ഖിന്‍ പ്രഭയാലെ........
യാ...
,,,,,,,,

Comments